ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ആളൂരിനെതിരെ ബാര്‍ കൗണ്‍സില്‍
October 19, 2019 1:20 pm

കോഴിക്കോട്: കൂടത്തായി കേസിലെ ജോളിയുള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ്കാലാവധി നവംബര്‍ രണ്ടുവരെ