ആഗോള തലത്തില്‍ ഏറ്റവുമധികം വില്‍പ്പന നേടിയ വൈദ്യുത കാര്‍ എന്ന നേട്ടവുമായി ടെസ്ല
September 20, 2019 10:07 am

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഏറ്റവുമധികം വില്‍പ്പന നേടിയ വൈദ്യുത കാര്‍ എന്ന നേട്ടവുമായി ടെസ്ലയുടെ മോഡല്‍ ത്രീ.