ബാഹുബലി സിനിമയിലെ രംഗങ്ങള്‍ സ്പൂഫ് രീതിയില്‍ ഉപയോഗിച്ച് ഹൗസ് ഫുള്‍ 4
September 27, 2019 4:54 pm

ബോളിവുഡില്‍ വന്‍ വിജയം നേടിയ ഹൗസ് ഫുള്‍ സീരീസ് സിനിമകളില്‍ നാലാമത്തെ സീരീസ് ആയ ഹൗസ്ഫുള്‍ 4 ട്രെയിലര്‍ പുറത്തിറങ്ങി.