rahul ghandi ബഹ്‌റൈന്‍ ഭരണാധികാരികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി
January 9, 2018 10:44 am

മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് വന്‍ വരവേല്‍പ്പ്. രാജ്യത്തെ ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.