വീടിന് മുന്നില്‍ പുല്ല് വെട്ടിക്കൊണ്ടിരുന്ന 12 വയസുകാരിയെ പുലി കടിച്ചു കൊന്നു
March 7, 2019 10:22 pm

ലക്നൗ: ഉത്തര്‍പ്രദേശിലെ ബാരാഹ് ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ 12 കാരിക്ക് ദാരുണാന്ത്യം. റിങ്കിയാണ് മരിച്ചത്. കുട്ടിയുടെ ശരീരം സമീപത്തെ കാട്ടിലാണ്