ഉമര്‍ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി ശിവസേന
October 9, 2019 5:55 pm

ബഹാദുര്‍ഗഢ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേനയുടെ സ്ഥാനാര്‍ഥി. ഹരിയാണ