‘അന്ത അറബിക്കടലോരം’ സുരാജ് നിര്‍ബന്ധിച്ചു, ടിനിടോം പാടി; വൈറലായി വീഡിയോ
April 27, 2019 5:14 pm

വൈറലായി ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോ. ഷൂട്ടിംഗ് ലൊക്കേഷനിലെ ഇടവേളയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.