നീതി ആയോഗിന്റെ ആരോഗ്യ സൂചിക ;കേരളം ഒന്നാം സ്ഥാനത്ത്, രണ്ടാം സ്ഥാനം ആന്ധ്രയ്ക്ക്‌
June 25, 2019 5:01 pm

ന്യൂഡല്‍ഹി: ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശാണ് ആരോഗ്യസൂചികയില്‍ രണ്ടാം