ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍
April 12, 2021 10:45 am

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന്