കോമണ്‍വെല്‍ത്ത് ഗെയിംസ്; വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം
April 14, 2018 4:22 pm

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വെങ്കലം. അശ്വിനി പൊന്നപ്പ സിക്കി റെഡ്ഡി സഖ്യമാണ് വെങ്കലം നേടിയത്.