ബിഹാര്‍ പിന്നോക്കവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ് അന്തരിച്ചു
October 12, 2020 3:11 pm

ഡല്‍ഹി: ബിഹാറിലെ പിന്നോക്കവകുപ്പ് മന്ത്രി വിനോദ് കുമാര്‍ സിങ് അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആഗസ്റ്റ് 16നാണ് വിനോദ് സിങിനെ പാട്നയിലെ