കോളേജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണം; ഡല്‍ഹി ഹൈക്കോടതി
September 19, 2021 5:10 pm

ന്യൂഡല്‍ഹി: കോളജുകളിലെ പിന്‍വാതില്‍ പ്രവേശനം അവസാനിപ്പിക്കണമെന്ന നിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി. ‘രാജ്യത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മെറിറ്റിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ കോളജുകളില്‍