പുതിയ സ്‌കോഡ ഒക്ടാവിയ RS ഇന്ത്യന്‍ വിപണിയില്‍ ബുക്കിംഗ് ആരംഭിച്ചു
July 12, 2018 6:20 pm

പുതിയ സ്‌കോഡ ഒക്ടാവിയ RS ബുക്കിംഗ് സ്‌കോഡ വീണ്ടും ആരംഭിച്ചു. 26.78 ലക്ഷം രൂപയാണ് സ്‌കോഡയുടെ പെര്‍ഫോര്‍മന്‍സ് സെഡാന് ഇന്ത്യയില്‍