മോദിയുടെ താരപരിവേഷത്തിനും അപ്പുറം വിജയം സമ്മാനിച്ചത് ആർ.എസ്.എസ് !
May 24, 2019 7:20 pm

മോദിയുടെ താരപരിവേഷത്തിനും അമിത് ഷായുടെ തന്ത്രത്തിനും അപ്പുറം ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ മറ്റൊരാളുണ്ട്. അതാണ് മോഹന്‍ ഭാഗവത് എന്ന ആര്‍.എസ്.എസ്