റൊണാള്‍ഡോയുടെ വീമ്പടിക്ക് മെസ്സിയുടെ കിടിലന്‍ മറുപടി ; റയല്‍ മാഡ്രിഡിനെ തറപറ്റിച്ച് ബാഴ്‌സ
December 23, 2017 9:53 pm

ബാഴ്‌സ: എല്‍ ക്ലാസിക്കോ ഫുട്‌ബോള്‍ പോരാട്ടത്തില്‍ ബാഴിസലോണയോട് റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. മെസിയുടെയും കൂട്ടരുടെയും മുന്നില്‍ റൊണാള്‍ഡോയും