കുട്ടിയെ നോക്കാന്‍ വരുമോ എന്ന് രോഹിത്; കിടിലന്‍ മറുപടി നല്‍കി റിഷഭ് പന്ത്
January 10, 2019 11:11 am

മുംബൈ: ഓസിസ് ക്യാപ്റ്റന്‍ ടിം പെയ്‌ന് തുടങ്ങിവെച്ച ബേബി സിറ്റര്‍ പ്രയോഗം ഏറ്റെടുത്ത് റിഷഭ് പന്തിനെ ട്രോളുകയാണ് ഇപ്പോള്‍ കായികലോകം