ബേബി ബംപ് പോസിൽ അതിസുന്ദരിയായി ആലിയ; വൈറലായി ചിത്രങ്ങൾ
August 7, 2022 4:09 pm

ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട യുവ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും ഇപ്പോൾ.