newbaby Baby boy abandoned in dustbin
October 11, 2016 6:04 am

ഹൈദരാബാദ്: പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ ചവറ്റുകൂനയില്‍ നിന്നും കണ്ടെത്തി. ഹൈദരാബാദിലെ സോമാജിഗുഡയില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചത്.