starlite ബാബാ രാംദേവിനെയും സദ്ഗുരുവിനെയും തള്ളി തമിഴ്‌നാട് സര്‍ക്കാര്‍; സ്റ്റാര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല
June 28, 2018 12:18 pm

ചെന്നൈ: സദ്ഗുരുവിന്റെയും ബാബ രാംദേവിന്റെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നില്ല, സ്‌റ്റൈര്‍ലൈറ്റിന്റെ കോപ്പര്‍ പ്ലാന്റ് ഇനി തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മന്ത്രിസഭയിലെ