സെക്യുലർ പാർട്ടി ഇനി വർഗ്ഗീയപാർട്ടി ? രാഹുൽ ഉയർത്തുന്നത് അപകട സിഗ്നൽ
December 20, 2018 7:04 pm

ഒരു സെക്യുലര്‍ പാര്‍ട്ടിയായാണ് കോണ്‍ഗ്രസ്സ് പൊതുവെ അറിയപ്പെടുന്നത്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആയാല്‍ ആര്‍.എസ്.എസുമാണ് കോണ്‍ഗ്രസ്സിലെ പല നേതാക്കളുമെന്ന വിമര്‍ശനവും