പാകിസ്ഥാന്‍ ക്രിക്കറ്റിനെ വലച്ച് സെക്‌സ് വീഡിയോ വിവാദം; ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങള്‍ പുറത്ത്
January 16, 2023 7:35 pm

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് സെക്‌സ് വീഡിയോ വിവാദം. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിക്കുകയാണ്.