ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സ്: കിരീടം നിലനിര്‍ത്തി ബാബോസ്, മ്ലഡനോവിച്ച് സഖ്യം
October 11, 2020 5:42 pm

ഫ്രഞ്ച് ഓപ്പണ്‍ വനിത ഡബിള്‍സില്‍ കിരീടം നിലനിര്‍ത്തി ഹംഗേറിയന്‍, ഫ്രഞ്ച് സഖ്യം ആയ തിമെയ ബാബോസ്, ക്രിസ്റ്റീന മ്ലഡനോവിച്ച് സഖ്യം.