ബാബറും കോഹ്‌ലിയും റോയൽ ചലഞ്ചേഴ്‌സില്‍ കളിക്കണം;ആരാധകർക്ക് മറുപടിയുമായി ഹർഭജൻ സിംഗ്
March 15, 2024 4:36 pm

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. പതിവുപോലെ ഇത്തവണയും പാകിസ്താന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കില്ല.