മികച്ച ആക്ഷന്‍ രംഗങ്ങളുമായി ടൈഗര്‍ ഷ്രോഫ്; ‘ബാഗി 3’ലെ മേക്കിങ് വീഡിയോ പുറത്ത്
March 5, 2020 5:39 pm

ടൈഗര്‍ ഷ്രോഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാഗി 3. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്തുവന്നിരുന്നത്. ട്രെയിലറിന് കൂടുതലും ട്രോളുകളായിരുന്നു ലഭിച്ചിരുന്നത്.