വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് ബി ഉണ്ണികൃഷ്ണന്‍; അങ്ങനെയൊരു ചിത്രം ആലോചനയിലില്ല
January 31, 2024 7:37 pm

എ ഐ സാങ്കേതിക വിദ്യ ഉപയോഗം വ്യാപകമായതോടെ എല്ലാ ആളുകൾക്കും യുവത്വം നിലനിർത്തി ചിത്രങ്ങളും വീഡിയോകളും ഒരുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.