Kt Jaleel ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുവാന്‍ ഇടപെട്ടെന്ന് കെ.ടി ജലീലിനെതിരെ പരാതി
September 21, 2019 10:55 am

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുവാന്‍ ശ്രമം നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ പരാതി.