പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു
November 26, 2023 9:18 am

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിന്‍ അധ്യാപകനുമായ ബി.ശശികുമാര്‍(74) അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30-ഓടെ ജഗതിയിലെ ‘വര്‍ണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ്