BN VIJAKUMAR കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു
May 4, 2018 10:31 am

ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍