ബിജെപി-ശിവസേന സഖ്യത്തില്‍ വിള്ളല്‍; പകുതി സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ചേക്കും
September 19, 2019 3:48 pm

മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സഖ്യത്തില്‍ തര്‍ക്കം രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍. ഇത്തവണ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റ് ശിവസേനയ്ക്ക് നല്‍കിയില്ലെങ്കില്‍