ജസ്റ്റിസ് ലോയയുടെ മരണം; തെളിവുകളുണ്ടെങ്കില്‍ പുനഃരന്വേഷണം നടത്തും: നവാബ് മാലിക്‌
January 9, 2020 11:54 am

മുംബൈ: ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തില്‍ തെളിവുകളുണ്ടെങ്കില്‍ സി.ബി.ഐ പുനഃരന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്.