വ്യാഴത്തിന്റെ പത്തിരട്ടിയുള്ള പുറംഗ്രഹത്തെ കണ്ടെത്തി; 325 പ്രകാശ വർഷം അകലെ
December 11, 2021 11:28 am

ന്യൂയോർക്ക്: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ 10 മടങ്ങ് വലുപ്പമുള്ള ബി സെഞ്ചൂറി ബി എന്ന വമ്പൻ പുറംഗ്രഹത്തെ