ആഴിമലയിലെ കിരണിന്റെ തിരോധാനം: ഒന്നാം പ്രതി അറസ്റ്റിൽ
July 27, 2022 2:34 pm

വിഴിഞ്ഞം ആഴിമലയിൽ സുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ തിരോധാനക്കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. കിരണിന്റെ പെൺസുഹൃത്തിന്റെ സഹോദരി ഭർത്താവ് രാജേഷിനെയാണ് വിഴിഞ്ഞം