Saji Cherian അഴീക്കല്‍ അപകടം; മത്സ്യത്തൊഴിലാളികളുടെ ആരോപണം അന്വേഷിക്കുമെന്ന് ഫിഷറീസ് മന്ത്രി
September 2, 2021 5:50 pm

കൊല്ലം: അഴീക്കല്‍ ബോട്ട് അപകടത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ