കൊല്ലം അഴീക്കല്‍ ഫിഷറീസ് ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചു
July 5, 2020 12:05 am

കൊല്ലം: കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളയാള്‍ ജോലി ചെയ്തിരുന്നതിനാല്‍ കൊല്ലം അഴീക്കല്‍ ഫിഷറീസ് ഹാര്‍ബര്‍ താല്‍ക്കാലികമായി അടച്ചു. അതേസമയം, ജില്ലയില്‍