ഡിഎംകെ എക്‌സിക്യൂട്ടീവ് ഇന്ന്, സ്റ്റാലിന്റെ പ്രസിഡന്റ് പദവി മുഖ്യചര്‍ച്ചാ വിഷയംAugust 14, 2018 10:09 am
ചെന്നൈ: കരുണാനിധിയുടെ മരണശേഷമുള്ള ഡിഎംകെയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ പാര്‍ട്ടി ആസ്ഥാനമായ അറിവാലയത്തിലാണ് യോഗം. കരുണാനിധിയ്ക്ക് ആദരാജ്ഞലി

