മുസ്ലിം ഭൂരിപക്ഷ മണ്ഡലം ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത് ബിജെപിരാംപുർ: ഉത്തർപ്രദേശിലെ രാംപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാർട്ടിയുടെ
മുസ്ലിം ഭൂരിപക്ഷ മണ്ഡലം ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത് ബിജെപിരാംപുർ: ഉത്തർപ്രദേശിലെ രാംപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിപ്പിക്കുന്ന വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാർട്ടിയുടെ
അസംഖാന്റെ ഹർജി; രാംപൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നീട്ടിവെക്കാൻ സുപ്രീം കോടതി നിർദ്ദേശംദില്ലി : സമാജ് വാദി പാർട്ടി നേതാവ് അസംഖാന്റെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന രാംപൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്
യോഗിക്കെതിരായ പ്രസംഗം: സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനെന്ന് കോടതിലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രസംഗക്കേസില്‍ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. യു.പി റാംപൂര്‍
അസംഖാന് ആരോഗ്യപ്രശ്‌നം; പോലീസിനുമുന്നില്‍ ഹാജരാകാന്‍ 15 ദിവസം വേണം…ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ 15 ദിവസത്തെ
പോത്തിനെ മോഷ്ടിച്ചു; എസ്.പി നേതാവ് അസംഖാനെതിരെ കേസ് ഫയല്‍ ചെയ്തുരാംപുര്: പോത്തിനെ മോഷ്ടിച്ചുവെന്ന പരാതിയില്‍ സമാജ് വാദി പാര്‍ട്ടി എംപി അസംഖാനെതിരെ കേസ് ഫയല്‍ ചെയ്തു. അസംഖാനെ കൂടാതെ മുന്‍
അസം ഖാനെതിരായ പരാമര്‍ശം: ബിജെപി സ്ഥാനാര്‍ഥി ജയപ്രദയ്ക്കെതിരെ കേസ്ലക്നോ : നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ ജയപ്രദക്കെതിരെ കേസ്. ബിഎസ്പി അധ്യക്ഷ മായാവതിയെയും എസ്പി നേതാവ് അസം ഖാനെയും അധിക്ഷേപിച്ചതിനാണ്
സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നോട്ടീസ് നല്കിന്യൂഡല്ഹി: സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നോട്ടീസ് നല്കി. അസംഖാന്റെ പ്രസംഗങ്ങളില്‍ പലതും ചട്ടലംഘനമാണെന്ന് കാട്ടിയാണ്
ജയപ്രദ ബി.ജെ.പി.യില്‍ ചേര്‍ന്നു; യുപിയിലെ രാംപുരില്‍ സ്ഥാനാര്ത്ഥിയാകുംന്യൂഡല്ഹി: പ്രശസ്ത സിനിമാ താരവും മുന്‍ എംപിയുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. സമാജ്‌വാദിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ജയപ്രദ പാര്‍ട്ടി
സൈന്യത്തിനെതിരായ വിവാദ പരാമര്‍ശം; അസം ഖാനെതിരെ കേസെടുത്തുമീററ്റ്: സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ ചന്ദ്പൂര്‍ പൊലിസ് കേസെടുത്തു. ഐപിസി
റാംപൂര്‍ ബലാത്സംഗം, സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന അസംഖാന്റെ പ്രസ്താവന വിവാദത്തില്ന്യൂഡല്ഹി: മോശം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ അസംഖാന്റെ പരാമര്‍ശം വിവാദത്തില്‍.