അയ്യപ്പന്റെ പേരില്‍ വോട്ടുതേടിയിട്ടില്ലെന്ന് കെ ബാബു
June 18, 2021 5:15 pm

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടുതേടിയെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കെ ബാബു