വിദേശ പൗരൻമാർക്കായി ഇന്ത്യയുടെ ‘ആയുഷ് വീസ’; അനുവദിക്കുക ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക്
April 20, 2022 4:29 pm

അഹമ്മദാബാദ്: വിദേശ പൗരൻമാർക്കായി ഇന്ത്യ ആയുഷ് വീസ കൊണ്ടുവരുന്നു. ആയുർവേദ ചികിത്സയ്ക്കായി വരുന്നവർക്ക് വേണ്ടിയാണ് പ്രത്യേക വീസ കൊണ്ടു വരുന്നതെന്ന്