കാസര്‍ഗോഡ് എസ്പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു
November 12, 2019 10:40 pm

കാസര്‍ഗോഡ് : അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് എസ്പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഒന്‍പത് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.