അനാവശ്യ പ്രസ്താവന; അയോധ്യ വിധിയില്‍ അഭിപ്രായം പറഞ്ഞ പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി
November 10, 2019 12:21 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അയോധ്യ വിധിയെ കുറിച്ച് നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാക്കിസ്ഥാന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന്