അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ റാലി സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
January 16, 2024 5:11 pm

കൊല്‍ക്കത്ത: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ റാലി സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത