ശബരിമല പ്രശ്‌നത്തിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണം: യോഗി ആദിത്യനാഥ്
February 14, 2019 7:05 pm

പത്തനംതിട്ട: ശബരിമല പ്രശ്‌നത്തിൽ അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാൻശ്രമം