ആയിരം ജന്മങ്ങള്‍; അന്ന് നായകന്‍ സ്‌റ്റൈല്‍ മന്നന്‍, ഇന്ന് ജി വി പ്രകാശ്
August 7, 2019 1:57 pm

രജിനികാന്ത് തകര്‍ത്ത് അഭിനയിച്ച് 1978ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് ആയിരം ജന്മങ്ങള്‍. രജനികാന്ത് ആദ്യമായ് അഭിനിയച്ച ഹൊറര്‍ ചിത്രവുമായിരുന്നു അത്.