ശ്രീനിവാസന്‍ നായകനാകുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രം ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്
May 9, 2017 11:47 am

ശ്രീനിവാസന്‍ നായകനാകുന്ന ‘അയാള്‍ ശശി’യുടെ ട്രെയിലര്‍ പുറത്ത്. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശശിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശ്രീനിവാസന്‍