സച്ചി കണ്ടെത്തിയ ഗോത്രതാളം; മലയാളക്കരയുടെ സ്വന്തം നഞ്ചിയമ്മ; നഞ്ചിയമ്മ സംസാരിക്കുന്നു
July 22, 2022 7:20 pm

സാമ്പ്രദായിക ചലച്ചിത്ര ഗാനം ആയിരുന്നില്ല അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഉണ്ടായിരുന്നത്. ആ ഗാനത്തിലൂടെ മലയാളത്തിൻറെ മനസിലേക്ക് പാടിക്കയറിയ നാഞ്ചിയമ്മ