‘മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍’; അവാര്‍ഡ് വേദിയില്‍ സ്റ്റാറായി അനുഷ്‌ക ശര്മമുംബൈയില് നടന്ന ഫിലിംഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്‌റ്റൈല്‍ അവാര്‍ഡ്‌സ് വേദിയില്‍ സ്‌റ്റൈലിഷായി അനുഷ്‌ക ശര്‍മ. ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍
‘മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍’; അവാര്‍ഡ് വേദിയില്‍ സ്റ്റാറായി അനുഷ്‌ക ശര്മമുംബൈയില് നടന്ന ഫിലിംഫെയര്‍ ഗ്ലാമര്‍ ആന്‍ഡ് സ്‌റ്റൈല്‍ അവാര്‍ഡ്‌സ് വേദിയില്‍ സ്‌റ്റൈലിഷായി അനുഷ്‌ക ശര്‍മ. ചടങ്ങില്‍ മോസ്റ്റ് ഗ്ലാമറസ് സ്റ്റാര്‍
മികച്ച നവാഗത സംവിധായകനുള്ള ‘മാക്ട സദാനന്ദ പുരസ്‌കാരം’ സക്കരിയയ്ക്ക്മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്‌കാരം പ്രഖ്യാപിച്ചു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലൂടെ മലയാളി ഹൃദയം
ഇന്ത്യപ്രസ്സ് ക്ലബ് ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് ഡോ:സാറാ ഈശോക്ക്ന്യൂജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യൂജഴ്സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ ( 1173 king
സിനിമ-ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ‘ഉയരെ’സിനിമ-ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ‘ഉയരെ’. മന്ത്രി കെ.കെ. ശൈലജയാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് എസ്.
മുഹമ്മദ് മുസ്തഫ സംവിധായകനാകുന്നുഅഭിനേതാക്കളുടെ കൂട്ടത്തില്‍ നിന്നും ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ രംഗത്തേക്കെത്തുകയാണ്. ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. റോഷന്‍
പുതിയ ക്രിയേറ്റര്‍ അവാര്‍ഡ് സൃഷ്ടിച്ച് യുട്യൂബ്റെഡ് ഡയമണ്ട് ക്രിയേറ്റര്‍ എന്ന പേരില്‍ പുതിയ ക്രിയേറ്റര്‍ അവാര്‍ഡ് സൃഷ്ടിച്ച് യുട്യൂബ്. ചുവന്ന നിറത്തിലുള്ള വൈരക്കല്ലിന്റെ മാതൃകയിലുള്ള യൂട്യൂബ്
സ്വച്ഛ് ഭാരത് നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുരസ്കാരംന്യൂഡല്ഹി: രാജ്യത്ത് സ്വച്ഛ് ഭാരത് നടപ്പാക്കിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം. ഈ മാസം
ഈ അവാര്‍ഡ് ലാലേട്ടന് കിട്ടിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനാണ്: ശ്രീകുമാര്‍ മേനോന്റെഡ് എഫ്എം മലയാളം മ്യൂസികിന്റെ മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ
25ാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്കൊച്ചി: ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഖത്തറിലെ
കേരളാ പൊലീസ് സൂപ്പറാണ്,അവാര്‍ഡുകള്‍ ഒരു പിടി വാരിക്കൂട്ടി !തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ വിനാശകരമായ പ്രളയദുരന്തത്തില്‍ കേരളാ പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കോച്ചിന്റെ സുവര്‍ണ്ണ പുരസ്‌കാരം ലഭിച്ചു.