മകള്‍ ലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് സുരേഷ്ഗോപി
December 1, 2023 5:56 pm

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുന്‍ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു. കേന്ദ്രപദ്ധതികളെ കുറിച്ച്