January 25, 2019 10:10 pm
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ശാസ്ത്രജ്ഞന് നമ്പിനാരായണനും പദ്മഭൂഷണ്‍ പുരസ്കാരം.