സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി
August 24, 2021 6:10 pm

തിരുവനന്തപുരം: കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ സമ്പൂര്‍ണമായി ഒഴിവാക്കി. ഞായറാഴ്ചകളില്‍ തുടര്‍ന്നിരുന്ന വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ്

വിസ പുതുക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈറ്റ് എംപി
July 28, 2021 11:50 am

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന് പാര്‍ലമെന്റ് അംഗം

യുപിയില്‍ മൂന്ന് ജില്ലകളിലൊഴികെ ലോക്ക്ഡൗണ്‍ ഒഴിവാക്കി
June 6, 2021 2:15 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് ജില്ലകളിലൊഴികെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ നിയന്ത്രണം തുടരുക.

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി
August 15, 2020 10:15 pm

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് സമ്പര്‍ക്ക വ്യാപനം താരതമ്യേനെ കുറഞ്ഞ സാഹചര്യത്തില്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ലോക്ക്ഡൗണ്‍ ഉപാധികളോടെ പിന്‍വലിക്കുന്നതായി

കോവിഡ് വ്യാപനം രൂക്ഷം ; സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി സുനില്‍കുമാര്‍
July 27, 2020 5:52 pm

തൃശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സംസ്ഥാന മന്ത്രിസഭായോഗം ഓണ്‍ലൈനാക്കിയതിലൂടെ

ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി
May 14, 2020 7:30 pm

തിരുവനന്തപുരം: ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണമെന്നും മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.

pinarai-vijayan ഹര്‍ത്താലുകളില്‍ നിന്ന് വിനോദ സഞ്ചാരികളെ ഒഴിവാക്കും: പിണറായി വിജയന്‍
May 16, 2018 12:08 am

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളില്‍ നിന്ന് വിനോദ സഞ്ചാരികളെ ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. എഎവൈ ഒഴികെയുള്ള എല്ലാ

കിട്ടേണ്ടത് കിട്ടിയപ്പോള്‍ ചൈന ‘പഠിച്ചു’ പാക്ക് പ്രധാനമന്ത്രിയെ മൈന്റ് ചെയ്യാതെ ചൈന
June 10, 2017 11:09 pm

ബെയ്ജിങ്: ചിലരങ്ങനെയാണ് കിട്ടേണ്ടത് സ്വന്തം ദേഹത്ത് കിട്ടുമ്പോഴേ പഠിക്കൂ.. ഇന്ത്യയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്ന തീവ്രവാദികളെ സഹായിക്കുകയും അതിര്‍ത്തിയിലും ജമ്മു കാശ്മീര്‍

പാക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡന്റ്
June 10, 2017 9:38 pm

ബെയ്ജിങ്: കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ മോ​ട്ടോ​ർ‌​വാ​ഹ​ന​വ​കു​പ്പ് പി​ൻ​വ​ലി​ച്ചു
May 20, 2017 6:06 am

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക​ടു​ത്ത പ​രീ​ക്ഷ​ണ​ങ്ങ​ൾ മോ​ട്ടോ​ർ‌​വാ​ഹ​ന​വ​കു​പ്പ് ഒഴിവാക്കി. ക​യ​റ്റ​ത്തി​ൽ നി​ർ​ത്തി​യ ശേ​ഷം പി​ന്നോ​ട്ട് ഉ​രു​ളാ​തെ വാ​ഹ​നം മു​ന്നോ​ട്ട്