അവിനാശി അപകടം; പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ സംഘം
February 24, 2020 6:48 pm

തിരുവനന്തപുരം: നാടിനെ നടുക്കിയ അപകടമായിരുന്നു അവിനാശിയില്‍ ഉണ്ടായത്. മലയാളികളടക്കം 20 പേര്‍ക്കായിരുന്നു അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അതേസമയം അപകടത്തിന്റെ വിശദമായ